Programs Doctor@2PM

ഉദര അര്‍ബുദം ലക്ഷണങ്ങളും ചികിത്സയും

ഉദര അര്‍ബുദം എങ്ങനെ കണ്ടെത്താം ചികിത്സിക്കാം എന്നാണ് ഡോക്ടറോട് ചോദിക്കാം പരിപാടി ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഡോ. ബൈജു സേനാധിപന്‍ ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.