Programs Doctor@2PM

എന്‍ഡോമെട്രിയോസിസും വന്ധ്യതയും

ആര്‍ത്തവ സംബന്ധമായി സ്ത്രീകളില്‍ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് എന്‍ഡോമെട്രിയോസിസ് എന്ന അസുഖം. എന്താണ് ഈ അസുഖമെന്നും ഈ അസുഖവും വന്ധ്യതയുമായുള്ള ബന്ധമെന്താണെന്നുമാണ് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ സിനി ഹാരിസ് പരിപാടിയില്‍ പങ്കെടുക്കുന്നു.