Programs Doctor@2PM

കുട്ടികളിലെ ആസ്തമയും ചികിത്സയും - ഡോക്ടറോട് ചോദിക്കാം

കുട്ടികളിലെ ആസ്തമയും ചികിത്സയും എന്ന വിഷയമാണ് ഡോക്ടറോട് ചോദിക്കാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് ഡോ: പ്രമീള ജോജി.