Programs Doctor@2PM

മൂത്രാശയ രോഗങ്ങളും ചികിത്സയും- ഡോക്ടറോട് ചോദിക്കാം

സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വളരെ പൊതുവായി കണ്ടുവരുന്ന ഒരു അസുഖമാണ് മൂത്രാശയ സംബന്ധമായ രോഗങ്ങള്‍. ഭൂരിഭാഗം സ്ത്രീകളും മതിയായ ചികിത്സ തേടാത്ത അസുഖങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഡോക്ടറോട് വിശദമായി ചോദിച്ചറിയുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ യൂറോ ഗൈനക് വിദഗ്ധ ഡോ ചിത്ര സുരേഷ് കുമാര്‍ ചേരുന്നു. ഡോക്ടറോട് ചോദിക്കാം.