Programs Doctor@2PM

ഹൃദ്രോഗവും ചികിത്സയും

ഹൃദ്രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയും അറിയാം. പ്രേക്ഷകരോട് ഈ വിഷയത്തില്‍ സംസാരിക്കുന്നത് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ഡോ. അരുണ്‍ ഗോപിയാണ്.