Programs Doctor@2PM

കാല്‍മുട്ടിന്റെ പരിക്കും ചികിത്സയും -ഡോക്ടറോട് ചോദിക്കാം

കാല്‍മുട്ടിനേല്‍ക്കുന്ന പരിക്കുകളും അതിനുള്ള ചികിത്സയേയും പറ്റിയാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോഴിക്കോട് മേത്ര ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് ആന്‍ഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ: ബഷീര്‍ അബ്ദുള്‍ ഗഫൂര്‍ ചേരുന്നു. ഡോക്ടറോട് ചോദിക്കാം.