Programs Doctor@2PM

പ്രമേഹം ചികിത്സിക്കേണ്ടതെങ്ങനെ?

 പ്രമേഹ രോഗ ബോധവത്കരണത്തെ ലക്ഷ്യമിട്ടുകൊണ്ട് ലോകത്താകമാനം നവംബറിനെ പ്രമേഹ രോഗ മാസമായിട്ടാണ് ആചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രമേഹത്തെ എങ്ങനെ ചികിത്സിക്കണമെന്ന് ഡോക്ടറോട് ചോദിച്ചറിയാം. ഡോ. ജ്യോതിദേവ് കേശവദേവ് ഈ വിഷയത്തില്‍ പ്രേക്ഷകരോട് സംസാരിക്കുന്നു.