Programs Doctor@2PM

ഗ്ലോക്കോമ.... അറിയേണ്ടതെല്ലാം....

അന്ധതയിലേക്ക് നയിക്കുന്ന നേതൃരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്ലോക്കോമ. ലക്ഷണങ്ങളിലൂടെ അത്ര എളുപ്പത്തില്‍ തിരിച്ചറിയാവുന്ന അസുഖമല്ല ഇത്. കാഴ്ചയെ മറയ്ക്കുന്ന ഈ അസുഖത്തിന്റെ ലക്ഷണങ്ങളും എങ്ങനെ മുന്‍കൂട്ടി നമുക്ക് തിരിച്ചറിയാമെന്നും ചികിത്സിക്കാമെന്നുമാണ് നമ്മളിന്ന് ഡോക്ടറോട് ചോദിച്ച് മസിലാക്കുന്നത്. നമുക്കൊപ്പം കെ.എസ്.ഒ.എസിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ: മീനാ ചക്രവര്‍ത്തി ചേരുന്നു. ഡോക്ടറോട് ചോദിക്കാം.