Programs Doctor@2PM

കൗമാര കാലത്തെ ചര്‍മ്മാരോഗ്യം- ഡോക്ടറോട് ചോദിക്കാം

കൗമാര കാലത്തെ ചര്‍മ്മാരോഗ്യം എന്നതാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. സെറീന്‍ സ്‌കിന്‍ ആന്റ് ലേസര്‍ സെന്ററിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ.സോണിയാ ഫിറോസ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ഡോക്ടറോട് ചോദിക്കാം.