സ്കോളിയോസിസ് അഥവാ നട്ടെല്ലിനുണ്ടാകുന്ന വളവും ചികിത്സയും
ഇന്റര്‍നാഷണല്‍ സ്കോളിയോസിസ് ദിനമാണ് ജൂണ്‍ 27. സ്കോളിയോസിസ് അഥവാ നട്ടെല്ലിനുണ്ടാകുന്ന വളവ്. 10വയസുമുതല്‍ കുട്ടികളില്‍ ഈ അസുഖത്തിന് സാധ്യത ഉണ്ട്. വളരെ നേരത്തെ കുട്ടികളിലെ സ്കോളിയോസിസ് സാധ്യത കണ്ടെത്തി ചികില്‍സിക്കേണ്ടതാണ്. എന്താണീ അസുഖം, സ്കോളിയോസിസ് ചികില്‍സിക്കേണ്ടത് എങ്ങനെ എന്നാണ് ഇന്ന് ഡോക്ടറോട് ചോദിക്കുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സ്പൈന്‍ സര്ജന് ഡോ. കൃഷ്ണകുമാര്‍ സംശയങ്ങള്‍ക് മറുപടിനല്കുന്നു. ഡോക്ടറോട് ചോദിക്കാം.