ഹൃദയാഘാതം- അറിയേണ്ടതെല്ലാം
ഏതുപ്രായക്കാരിലും ഹൃദയാഘാതസാധ്യത ഉണ്ട്. എന്താണ് ഹാര്‍ട്ട് അറ്റാക്ക്. എന്തല്ലാം കാര്യങ്ങള്‍ നമ്മള് അറിഞ്ഞിരിക്കണം. വിശദമായി ചോദിച്ചറിയാം. കൊച്ചി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സിനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ: മഹേഷ് നളിനകുമാര്‍ ചേരുന്നു