Programs Doctor@2PM

കോവിഡ് കാലത്തെ നവജാത ശിശു പരിചരണം

ഏതു സാഹചര്യത്തിലും രോഗങ്ങളുടെ കാര്യത്തില്‍ 'ഹൈ റിസ്‌ക്ക്' വിഭാഗത്തില്‍ പെടുന്നവരാണ് നവജാതശിശുക്കളും പത്തുവയസില്‍ താഴെയുള്ള കുട്ടികളും. കോവിഡ് കാലത്തെ നവജാത ശിശുക്കളുടെ പരിചരണമാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെ നവജാത ശിശുരോഗ വിദഗ്ധ ഡോ. രാജശ്രീ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.