Programs Doctor@2PM

വന്‍കുടലിലെ അര്‍ബുദം എങ്ങനെ കണ്ടെത്താം

വന്‍കുടലിലെ അര്‍ബുദം എങ്ങനെ കണ്ടെത്താം എന്നാണ് ഡോക്ടറോട് ചോദിക്കാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഈ അസുഖത്തെ എങ്ങനെ കണ്ടെത്താമെന്ന് നമ്മോട് സംസാരിക്കുന്നത് തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ. യമുന ആര്‍ പിള്ള.