Programs Doctor@2PM

കുട്ടികളിലെ ശ്രദ്ധക്കുറവും അമിത വികൃതിയും

കുട്ടികളിലെ ശ്രദ്ധക്കുറവും അമിത വികൃതിയും കുട്ടികളിലുണ്ടാകുന്ന സ്വാഭാവികമായ പ്രശ്‌നങ്ങളാണെന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ കുട്ടികളിലെ ശ്രദ്ധക്കുറവും അമിത വികൃതിയും അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയാണോ എന്ന് എങ്ങനെ കണ്ടെത്താം എന്നാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം പരിപാടിയില്‍ വിശദമാക്കുന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ന്യൂറോ സൈക്കോളജിസ്റ്റായ ഡോ. വൃന്ദ വിജയ് ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.