Programs Doctor@2PM

ഹൃദയാഘാതവും കൊറോണറി ആഞ്ചിയോപ്ലാസ്റ്റിയും- ഡോക്ടറോട് ചോദിക്കാം

ഹൃദയ ധമനികളിലെ ബ്ലോക്ക് നീക്കം ചെയ്യുന്ന കൊറോണറി ആഞ്ചിയോപ്ലാസ്റ്റി എന്ന ചികിത്സയെക്കുറിച്ചാണ് നമ്മള്‍ മനസിലാക്കുന്നത്. കൊച്ചി റെനെ മെഡിസിറ്റി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ രഞ്ജുകുമാര്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ഡോക്ടറോട് ചോദിക്കാം.