Programs Doctor@2PM

ആസ്തമയും ചികിത്സയും- ഡോക്ടറോട് ചോദിക്കാം

ജീവന് ഭീഷണിയാവാറില്ലെങ്കിലും ജീവിത കാലം മുഴുവന്‍ പിന്തുടരുന്ന ജീവിതം നന്നായി ബുദ്ധിമുട്ടിലാക്കുന്ന ചില അസുഖങ്ങളുണ്ട്. ആസ്ത്മ അത്തരത്തിലൊന്നാണ്. ജീവിതകാലം മുഴുവന്‍ കൂടെ കാണുന്ന ഈ അസുഖത്തോട് പൊരുതി നില്‍ക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇന്നത്തെ നമ്മുടെ വിഷയം. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നമ്മോടൊപ്പമുള്ളത് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മിനോളജിസ്റ്റായ ഡോ: സോഫിയ സലീമാണ്.