Programs Doctor@2PM

60 കഴിഞ്ഞവരിലെ പ്രമേഹ ചികിത്സ, അറിയേണ്ടതെല്ലാം

അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരിലെ പ്രമേഹത്തെക്കുറിച്ചും പ്രമേഹം മൂലമുള്ള സങ്കീര്‍ണ്ണതകളെക്കുറിച്ചും അവര്‍ക്കുണ്ടാകുന്ന മറ്റ് അസുഖങ്ങളുടെ ചികിത്സയെക്കുറിച്ചുമാണ് ഇന്ന് നമ്മള്‍ ഡോക്ടറോട് ചോദിച്ചറിയുന്നത്. തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രമേഹ രോഗ വിദഗ്ദ്ധന്‍ ഡോ. അരുണ്‍ ശങ്കര്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു.