Programs Doctor@2PM

തലകറക്കവും ചികിത്സയും

തലകറക്കത്തിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമാണ് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗം അഡീഷണല്‍ പ്രൊഫസറായ ഡോ. സുജാത സംശയങ്ങള്‍ക്ക് മറുപടി പറയുന്നു. ഡോക്ടറോട് ചോദിക്കാം.