Programs Doctor@2PM

കോവിഡ് കാലത്തെ ആയുര്‍വേദ ചികിത്സ

കോവിഡ് കാലത്തെ ആയുര്‍വേദ ചികിത്സയെ പറ്റിയാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ ഡോ എസ് ഗോപകുമാറാണ്.