Programs Doctor@2PM

നടുവേദനയ്ക്ക് ശസ്ത്രക്രിയ വേണ്ടതെപ്പോള്‍- ഡോക്ടര്‍@2പിഎം

വളരെ സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളാണ് നടുവേദനയും കഴുത്ത് വേദനയും. പലവിധ കാരണങ്ങള്‍കൊണ്ട് ഈ വേദന ഉണ്ടാകാം. അവയില്‍ ചില കാരണങ്ങള്‍ ഗൗരവമേറിയ ചികിത്സ വേണ്ടതാണ്. ചിലപ്പോള്‍ ശസ്ത്രക്രിയയും വേണ്ടിവരും. നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും ശസ്ത്രക്രിയ ആവശ്യമായി വരുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്നും കീ ഹോള്‍ സ്‌പൈന്‍ സര്‍ജറിയുടെ സാധ്യതകളുമാണ് ഇന്ന് നമ്മള്‍ മനസിലാക്കുന്നത്. നമുക്കൊപ്പം തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ. അജിത് ചേരുന്നു. ഡോക്ടര്‍@2പിഎം.