Programs Doctor@2PM

നടുവേദനയും ചികിത്സയും ഡോക്ടര്‍@2പിഎം

ഏതു പ്രായക്കാരിലും കാണപ്പെടുന്ന വളരെ സാധാരണമായ ഒരു ആരോഗ്യ പ്രശ്‌നമാണ് പുറം വേദനയും നടു വേദനയും. മാറാത്ത നടുവേദനയുള്ളവര്‍ക്ക് തങ്ങളുടെ വേദനയെ എങ്ങനെ സമീപിക്കണമെന്നാണ് ഡോക്ടര്‍@2പിഎം പരിശോധിക്കുന്നത്. ഡോക്ടര്‍@2പിഎം.