Programs Doctor@2PM

അസ്ഥികളെ ബാധിക്കുന്ന അര്‍ബുദം- അറിയേണ്ടതെല്ലാം

അസ്ഥികളെ ബാധിക്കുന്ന അര്‍ബുദം അഥവാ ബോണ്‍ ക്യാന്‍സറിനെ കുറിച്ചാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക്ക് ഓംഗോ സര്‍ജനായ ഡോ: സുബിന്‍ സുഗത് ചേരുന്നു.