Programs Doctor@2PM

കുട്ടികളിലെ മസ്തിഷ്‌കരോഗങ്ങള്‍

കുട്ടികളിലെ മസ്തിഷ്‌കരോഗങ്ങള്‍ എന്ന വിഷയമാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ.പി.എ. മുഹമ്മദ് കുഞ്ഞ് പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍ക്കുന്നു.