Programs Doctor@2PM

സ്തനാര്‍ബുദം തിരിച്ചറിയാം, ചികിത്സിക്കാം

സ്തനാര്‍ബുദത്തിന്റെ പരിശോധനാമാര്‍ഗങ്ങളും വിവിധ ചികിത്സാ രീതികളുമാണ് ഇന്ന് ഡോക്ടര്‍ @2പി.എം. ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തിരുവനന്തപുരം കിംസ് കാന്‍സര്‍ സെന്ററിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോക്ടര്‍ ചെറിയാന്‍ തമ്പി ചേരുന്നു.