Programs Doctor@2PM

സ്തനാര്‍ബുദം: നേരത്തെ കണ്ടെത്താം ഭേദമാക്കാം

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. വളരെ നേരത്തെ കണ്ടെത്തുകയാണെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നുകൂടിയാണ് സ്തനാര്‍ബുദം. വളരെ നേരത്തെ തന്നെ സ്തനാര്‍ബുദം കണ്ടെത്തുന്നതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത്. കോട്ടയം കിംസ് ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ആയിട്ടുള്ള ഡോക്ടര്‍ വിവിന്‍ ചെറിയാന്‍ കൈലാത്ത് രോഗത്തെയും പരിഹാര സാധ്യതകളെയും കുറിച്ച് സംസാരിക്കുന്നു. ഡോക്ടറോട് ചോദിക്കാം.