കോവിഡ് കാലത്തെ കാന്‍സര്‍ ചികിത്സ
ജീവനു ഭീഷണിയാകുന്നതരം രോഗങ്ങളുള്ളവരുടെ ചികിത്സാ കാര്യങ്ങളില്‍, പ്രത്യേകിച്ചും കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും കോവിഡിനൊപ്പം പ്രാധാന്യം ആവശ്യമാണ്. പ്രത്യേക പരിഗണനയും ക്രമീകരണങ്ങളും ആവശ്യമാണ്. ഈ സാഹചര്യത്തില്‍ കാന്‍സര്‍ ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്ക് ആര്.സി.സി റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ. ബാബു മാത്യു മറുപടി നല്കുന്നു.