സ്ത്രീകളിലെ വന്ധ്യതയുടെ കാരണങ്ങളും പരിഹാരങ്ങളും
സ്ത്രീകളിലെ വന്ധ്യതയുടെ കാരണങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ പറ്റിയാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കിംസ് ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോ. മീര.