ഗര്‍ഭാശയമുഖ ക്യാന്‍സര്‍; കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും- ഡോക്ടറോട് ചോദിക്കാം
സ്ത്രീകളിൽ ഏറ്റവും അധികം കണ്ടു വരുന്ന അർബുധങ്ങങ്ങളിൽ ഒന്നാണ് ഗർഭശയ മുഖ കാൻസർ. മറ്റു അർബുധങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വാക്‌സിനേഷനിലൂടെ പ്രതിരോധിക്കാനാവുന്ന ഒന്നാണ് സർവിക്കൽ കാൻസർ.ഗർഭശയ മുഖ ക്യാൻസറിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിൽസരീതികളുമാണ് ഇന്ന് ഡോക്ടറോട് ചോദിക്കുന്നത്. കോഴിക്കോട് മേത്ര ആശുപത്രിയിലെ ഗൈനകൊളജി വിഭാഗം മേധാവി ഡോ. അരുണ മേനോൻ .