കുട്ടികളുടെ ബുദ്ധിവികാസത്തിലെ വ്യതിയാനങ്ങള്‍- ഡോക്ടറോട് ചോദിക്കാം
ശിശുക്കളിലെ ജനനവൈകല്യങ്ങളും വളര്‍ച്ചാ വ്യതിയാനങ്ങളും ബുദ്ധിവാകാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എങ്ങനെ നേരത്തെ കണ്ടെത്തി ചികിത്സിക്കാമെന്നാണ് ഇന്ന് ഡോക്ടറോട് ചോദിക്കുന്നത്. ഈ വിഷയത്തതില്‍ നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ശിശുരോഗവിദഗ്ധന് ഡോ.അഭിരാം ചേരുന്നു. ഡോക്ടറോട് ചോദിക്കാം.