Programs Doctor@2PM

സി.ഒ.പി.ഡിയെ എങ്ങനെ നിയന്ത്രിക്കാം?

സി.ഒ.പി.ഡിയെ എങ്ങനെ കാര്യക്ഷമമായി നിയന്ത്രിക്കാം, ചികിത്സിക്കാം എന്നാണ് ഇന്ന് ഡോക്ടറോടു ചോദിക്കാം പരിപാടിയില്‍ വിശദമാക്കുന്നത്. ഈ വിഷയത്തില്‍ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റായ ഡോ. സോഫിയ സലീം പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.