കൊറോണറി ആന്‍ജിയോപ്ലാസ്റ്റി - അറിയേണ്ടതെല്ലാം
കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയെ പറ്റി അറിയേണ്ടതെല്ലാമാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്.പ്രേക്ഷകരുടെ ചികിത്സാസംബന്ധമായ സംശയങ്ങള്‍ക്ക് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ: പ്രതാപ് കുമാര്‍ മറുപടി നല്കുന്നു.