സൗന്ദര്യവര്‍ധക ശസ്ത്രക്രിയ - അറിയേണ്ടതെല്ലാം
കോസ്മെറിക് സര്‍ജറി അഥവാ സൗന്ദര്യവര്‍ധക ശസ്ത്രക്രിയ.ഈ വിഷയമാണ് ഇന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് എറണാകുളം വി.പി.എസ് ലോക്ക്ഷോര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കോസ്മറ്റിക്ക് സര്ജന് ഡോ: ഹരി മേനോന്.