കോവിഡ് എങ്ങനെ തിരിച്ചറിയാം - ഡോക്ടറോട് ചോദിക്കാം
സംസ്ഥാനത്തു കോവിഡ് അതി തീവ്ര വ്യാപനത്തിന്റെസാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മുൻപ് ഇല്ലാത്ത ജാഗ്രത ആവശ്യമാണ്. ആരോഗ്യവിദഗ്ധനും ഐഎംഎ പ്രതിനിധിയുമായ ഡോ.ഡാനിഷ് സലിം പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നു.