Programs Doctor@2PM

കൊറോണ വൈറസ്: അറിയേണ്ടതെല്ലാം

കൊറോണ ബാധയില്‍ സംസ്ഥാനത്ത് 14 പേരാണ് ചികിത്സയിലുള്ളത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് സഹകരിക്കുകയാണ് വേണ്ടത്. വ്യാജ വിവരങ്ങളും ഭീതി പരത്തുന്ന സന്ദേശങ്ങളും വിശ്വസിക്കരുത്. നിലവിലെ സാഹചര്യത്തില്‍ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ടത് ആരൊക്കെയാണ്? കൊറോണയെ സംബന്ധിച്ച സംശയങ്ങള്‍ നമുക്ക് വിശദമായി ഡോക്ടറോട് ചോദിച്ചറിയാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.എസ് അനീഷ് മാതൃഭൂമി ന്യൂസിനൊപ്പം ചേരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.