കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണം
കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണം എന്ന വിഷയത്തിലാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചര്‍ച്ച ചെയ്യുന്നത്. എറണാകുളം ആസ്പയര് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അനു ജോണ്‍ ആണ് ഇന്ന് നമ്മുടെ അതിഥി.