Programs Doctor@2PM

പ്രമേഹവും പാദസംരക്ഷണവും

ഡയബറ്റിക് ഫൂട്ട് വിഭാഗത്തിൽ പെടുന്ന അസുഖങ്ങളെ കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ പൊടിയാട്രിക് സർജനായ ഡോ. വൈശാഖ് വർമ്മ സംസാരിക്കുന്നു. ഡോക്ടറോട് ചോദിക്കാം.