ഡയബെറ്റിക് റെറ്റിനോപ്പതി- അറിയേണ്ടതെല്ലാം
പ്രമേഹം മൂലമുള്ള നേത്ര രോഗങ്ങളുടെ ലക്ഷണങ്ങളും ചികിത്സയുമാണ് ഇന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നത്. ഡയബെറ്റിക് റെറ്റിനോപ്പതി- അറിയേണ്ടതെല്ലാം. നേത്രരോഗവിദഗ്ധ ഡോ: മീന ചക്രബര്‍ത്തി പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു.