Programs Doctor@2PM

ഉമിനീര്‍ ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍

നമ്മുടെ ശരീരത്തില്‍ അനേകം ഉമിനീര്‍ ഗ്രന്ഥികള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടത് മൂന്ന് ഉമിനീര്‍ഗ്രന്ഥികളാണ്. ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്ന അസുഖങ്ങള്‍ അവയ്ക്കുള്ള ചികിത്സ എന്നിവയെക്കുറിച്ച് അറിയാം. പങ്കെടുക്കുന്നത് ഡോ. അബ്ദുള്‍ ലത്തീഫ്.