Programs Doctor@2PM

ഓമൈക്രോൺ വകഭേദം മാരകമോ? - ഡോക്ടറോട് ചോദിക്കാം

കോവിഡിൽ നിന്ന് ലോകം ഒന്ന് രക്ഷനേടി വരുന്നതിനിടയിലാണ് ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ.. ഇപ്പോൾ ഓമൈക്രോൺ. എന്താണ് ഈ പുതിയ വകഭേദം? മറ്റ് കോവിഡ് വകഭേദങ്ങളെക്കാൾ ഓമൈക്രോൺ മാരകമാണോ? ഓമൈക്രോണിനെതിരെ നിലവിലുള്ള വാക്സിനുകൾ ഫലപ്രദമാണോ?

Watch Mathrubhumi News on YouTube and subscribe regular updates.