Programs Doctor@2PM

ചെറുപ്പക്കാരിൽ പ്രമേഹം വർധിക്കുന്നതിന്റെ കാരണങ്ങളും നിയന്ത്രണ മാർഗങ്ങളും

പുതിയതായി കണ്ടെത്തുന്ന പ്രമേഹാരോഗികളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരിൽ പ്രമേഹം വർധിക്കുന്നതിന്റെ കാരണങ്ങളും നിയന്ത്രണ മാർഗങ്ങളുമാണ് ഇന്നു ഡോക്ടറോട് ചോദിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.