കുട്ടികളിലെ നാഡീരോഗങ്ങളും ചികിത്സയും - ഡോക്ടറോട് ചോദിക്കാം
നമ്മുടെ നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗങ്ങളെയാണ് നാഡീരോഗങ്ങൾ എന്ന് പറയുന്നത്. ശരീരത്തിന്റെ ഏതവയത്തിനും ഇത് മൂലം തകരാറുകൾ സംഭവിക്കാം. കുട്ടികളിലെ നാഡീരോഗങ്ങളും അടിയന്തിര ചികിത്സയും സംബന്ധിച്ച സംശയങ്ങൾക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. ഡേവിഡ്സൺ ദേവസ്യ മറുപടി നൽകുന്നു.