Programs Doctor@2PM

പ്രവാസികളുടെ ക്വാറന്റൈന്‍ കാലത്ത് ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

പ്രവാസികള്‍ ഒരുമിച്ച് കേരളത്തിലേക്ക് എത്തുമ്പോള്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നമ്മള്‍ എന്തൊക്കെ ചെയ്യണം?പ്രവാസികളും ബന്ധുക്കളും ആരോഗ്യകാര്യത്തില്‍ പാലിക്കേണ്ട ജാഗ്രത എങ്ങനെയാകണം. സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഡോ. പത്മനാഭ ഷേണായി അതിഥിയായി ചേരുന്നു.