കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും എങ്ങനെ നേരിടാം
കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും എങ്ങനെ നേരിടാം എന്നാണ് ഡോക്ടറോട് ചോദിക്കാം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നമുക്കൊപ്പം ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന് വിഭാഗം മേധാവി ഡോ: ബി. പദ്മകുമാര്‍ ചേരുന്നു.