Programs Doctor@2PM

അപകട ചികിത്സ അറിയേണ്ടതെല്ലാം?

അപകടങ്ങളില്‍ പരുക്ക് പറ്റുന്നവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ നല്‍കുന്ന സംവിധാനമാണ് ട്രോമ കെയര്‍. കേരളത്തില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് കേരള പോലീസുമായി സഹകരിച്ച് ആധുനിക ട്രോമ കെയര്‍ സംവിധാനം നടപ്പാക്കുവാന്‍ ഐ എം എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പങ്കെടുക്കുന്നത് ഡോ. ജോണ്‍ പണിക്കര്‍.