Programs Doctor@2PM

കുട്ടികളിലെ ആസ്തമ എങ്ങനെ നേരിടാം

പാരമ്പര്യമായും കാലാവസ്തമാറ്റവും എല്ലാം ആസ്തമയ്ക്ക് കാരണമാകും. ഇന്ന് കുട്ടികളിലെ ആസ്മ എങ്ങനെ തിരിച്ചറിയാം ചികിത്സിക്കാം എന്നറിയാം. പങ്കെടുക്കുന്നത് ഡോ പ്രമീള ജോയി.