Programs Doctor@2PM

മോണ രോഗങ്ങള്‍; അറിയേണ്ടതെന്തെല്ലാം?- ഡോക്ടര്‍@2പിഎം

നമ്മുടെ ശരീരത്തില്‍ ഏറ്റവും അധികം ബാക്ടീരിയകള്‍ തിങ്ങിക്കൂടുന്ന ഇടം നമ്മുടെ പല്ലുകളും മോണയുമാണ്. ഒരു പരിധിവരെ ശുചിത്യമില്ലായ്മയും ശ്രദ്ധക്കുറവുമാണ് മോണയുടെ രോഗങ്ങള്‍ക്കും അണുബാധക്കും കാരണം. പലപ്പോഴും മോണരോഗങ്ങള്‍ക്ക് വേദനയുണ്ടാകാറില്ല. അതു കൊണ്ടുതന്നെ ചികിത്സിക്കാന്‍ വൈകുകയും പല്ലുകള്‍ കൊഴുഞ്ഞുപോകാനും കാരണമാകാം. ഏത് പ്രായത്തിലും മോണരോഗമുണ്ടാകാം. മോണരോഗങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം, ചികിത്സകളെക്കുറിച്ചുമാണ് ഇന്ന് നമ്മള്‍ മനസിലാക്കുന്നത്. നമ്മുക്ക് ഒപ്പം തിരുവന്തപുരത്ത് നിന്നുള്ള മോണരോഗവിദ്ഗദ്ധന്‍ ഡോ.ജി ആര്‍ മണികണ്ഠന്‍ ചേരുന്നു.