Programs Doctor@2PM

എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു, ജാഗ്രത വേണം

സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ പനിയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇന്ന് ഡോക്ടര്‍ അറ്റ് ടു.പി.എമ്മില്‍ ചര്‍ച്ച ചെയ്യുന്നത്. പനി പടരാതെ സൂക്ഷിക്കാനും കരുതലെടുക്കാനും നമ്മെ സഹായിക്കുന്ന വിവരങ്ങള്‍ പ്രേക്ഷകര്‍ക്കു വേണ്ടി പങ്കുവയ്ക്കുന്നത് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ എച്ച് വണ്‍ എന്‍ വണ്‍ നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റിലാണ്.