അമിതവണ്ണവും പ്രമേഹവും - ഡോക്ടറോട് ചോദിക്കാം
അമിതവണ്ണവും പ്രമേഹവും എന്ന വിഷയമാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചർച്ച ചെയ്യുന്നത്. പെരുന്തൽമണ്ണ മൗലാന ഹോസ്പിറ്റലിലെ ലാപ്രോസ്കോപിക് ബാരിയാട്രിക് & മെറ്റാബോളിക് സർജൻ ഡോ.മുഹമ്മദ് ഇസ്മയിൽ ആണ് പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത്.