ഓമൈക്രോണിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് കഴിയുമോ? - ഡോക്ടറോട് ചോദിക്കാം
കോവിഡ് പ്രതിരോധത്തിനായി വാക്സിനേഷൻ അതി വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഓമൈക്രോണിന്റെ വരവ്. ഓമൈക്രോണിനെ പ്രതിരോധിക്കാൻ നിലവിലെ വാക്സിനുകൾക്ക് ആകുമോ എന്നതാണ് പുതിയ ആശങ്ക. കാണാം 'ഡോക്ടറോട് ചോദിക്കാം'.