കുട്ടികളിലെ വയറുവേദന
വയറു വേദന, സ്ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറെ ശ്രദ്ധ പുലർത്തേണ്ട കുട്ടികളുടെ വയർ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളും അതിന്റെ പ്രതിവിധികളുമാണ് ഇന്ന് '' ഡോക്ടറോട് ചോദിക്കാം '' സംസാരിക്കുന്നത്. അതിഥിയായി GG hospital and SP welfare Hospitalലെ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ വിദ്യ വിമലാണ് നമ്മോടൊപ്പമുള്ളത്.